---
title: "പാനൂർ ടൗണിൽ മധ്യവയസ്കൻ  മരിച്ച നിലയിൽ ; പൊലീസ് അന്വേഷണം തുടങ്ങി "
english_title: "Middle-aged man found dead in Panur town;Police started investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112444/middle-aged-man-found-dead-in-panur-townpolice-started-investigation"
published_at: "2023-05-04T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645330d8472df_download.jpg"
keywords: []
---

# പാനൂർ ടൗണിൽ മധ്യവയസ്കൻ  മരിച്ച നിലയിൽ ; പൊലീസ് അന്വേഷണം തുടങ്ങി 

> **Lead Summary:** പാനൂർ: പാനൂർ ടൗണിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. ലക്ഷംവീട്ടിൽ കൊട്ടാരത്തിൽ അബ്ദുൾ റഹ്മാനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൂർ റോഡിലെ കെട്ടിടത്തിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത്. പാനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഗവൺമെൻ്റാശുപത്രിയിലേക്ക് മാറ്റും.

## Article Content

പാനൂർ: പാനൂർ ടൗണിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. ലക്ഷംവീട്ടിൽ കൊട്ടാരത്തിൽ അബ്ദുൾ റഹ്മാനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൂർ റോഡിലെ കെട്ടിടത്തിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത്. പാനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഗവൺമെൻ്റാശുപത്രിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112444/middle-aged-man-found-dead-in-panur-townpolice-started-investigation)