---
title: "വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം ;  ഹർജി ഹൈക്കോടതി തള്ളി "
english_title: "Stop at Tirur should be allowed for Vandebharat train;The petition was dismissed by the High Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112095/stop-at-tirur-should-be-allowed-for-vandebharat-trainthe-petition-was-dismissed-by-the-high-court"
published_at: "2023-05-02T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450b8dfd6397_download_(8).jpg"
keywords: []
---

# വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം ;  ഹർജി ഹൈക്കോടതി തള്ളി 

> **Lead Summary:** വന്ദേഭരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടെതാൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകും.

## Article Content

വന്ദേഭരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടെതാൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകും.

ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു, മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യഹർജിയാണ് തള്ളിയത്.വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം ; ഹർജി ഹൈക്കോടതി തള്ളി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112095/stop-at-tirur-should-be-allowed-for-vandebharat-trainthe-petition-was-dismissed-by-the-high-court)