---
title: "എലത്തൂർ കേസ് ; ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ  കസ്റ്റഡിയിൽ വിടും."
english_title: "Elathur case;Shahrukh Saifi will be released in NIA custody today."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112066/elathur-caseshahrukh-saifi-will-be-released-in-nia-custody-today"
published_at: "2023-05-02T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450a1276a008_Untitled-1_copy.jpg"
keywords: []
---

# എലത്തൂർ കേസ് ; ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ  കസ്റ്റഡിയിൽ വിടും.

> **Lead Summary:** എലത്തൂരിൽ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും. മെയ് 8 വരെയാണ് കസ്റ്റഡിയിൽ വിടുന്നത്. വിശദമായ ചോദ്യം ചെയ്യലിനോടൊപ്പം തെളിവെടുപ്പും എൻഐഎ നടത്തും. കേസിലെ തീവ്രവാദ സ്വഭാവം, പ്രതിക്ക് പ്രാദേശിക സഹായവും കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുക. കേരളാ പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും തെളിവുകളും എൻഐഎയ്ക്ക് കൈമാറും. എലത്തൂർ കേസ്; ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും.

## Article Content

എലത്തൂരിൽ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും. മെയ് 8 വരെയാണ് കസ്റ്റഡിയിൽ വിടുന്നത്. വിശദമായ ചോദ്യം ചെയ്യലിനോടൊപ്പം തെളിവെടുപ്പും എൻഐഎ നടത്തും. കേസിലെ തീവ്രവാദ സ്വഭാവം, പ്രതിക്ക് പ്രാദേശിക സഹായവും കൂടുതൽ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുക. കേരളാ പൊലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും തെളിവുകളും എൻഐഎയ്ക്ക് കൈമാറും. എലത്തൂർ കേസ്; ഷാരൂഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112066/elathur-caseshahrukh-saifi-will-be-released-in-nia-custody-today)