---
title: "കൊളവല്ലുർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് യാത്രയയപ്പ്"
english_title: "Farewell to Kovallur Service Co-operative Bank Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/112007/farewell-to-kovallur-service-co-operative-bank-secretary"
published_at: "2023-05-01T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fec81e6a04_41d6264a-a6ce-4c69-b8bf-ca2570f58093_copy.jpg"
keywords: []
---

# കൊളവല്ലുർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് യാത്രയയപ്പ്

> **Lead Summary:** കൊളവല്ലുർ: 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കൊളവല്ലൂർ സർവീസ് സഹകരണ ബേങ്ക് സിക്രട്ടറി ടി.എച്ച് വൈജയന്തിക്ക് ഭരണ സമിതിയംഗങ്ങളും, ജീവനക്കാരും യാത്രയയപ്പ് നൽകി. അസിസ്റ്റന്റ് റജിസ്ട്രാർ കെ.അജീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസി. എ.കെ നാണു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് കെ. ലത, കെ.പി.സാജു , ഡോ: കെ.കെ.രവീന്ദ്രൻ , ആർ.കെ. വിശ്വനാഥൻ എന്നിവർ ഉപഹാരങ്ങൾ നൽകി. വിവിധ രാഷ്ട്രീയ പ്രതിനിധികളും പ്രമുഖ സഹകാരികളും ആശംസകളർപ്പിച്ചു.

## Article Content

കൊളവല്ലുർ: 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കൊളവല്ലൂർ സർവീസ് സഹകരണ ബേങ്ക് സിക്രട്ടറി ടി.എച്ച് വൈജയന്തിക്ക് ഭരണ സമിതിയംഗങ്ങളും, ജീവനക്കാരും യാത്രയയപ്പ് നൽകി. അസിസ്റ്റന്റ് റജിസ്ട്രാർ കെ.അജീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസി. എ.കെ നാണു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് കെ. ലത, കെ.പി.സാജു , ഡോ: കെ.കെ.രവീന്ദ്രൻ , ആർ.കെ. വിശ്വനാഥൻ എന്നിവർ ഉപഹാരങ്ങൾ നൽകി. വിവിധ രാഷ്ട്രീയ പ്രതിനിധികളും പ്രമുഖ സഹകാരികളും ആശംസകളർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/112007/farewell-to-kovallur-service-co-operative-bank-secretary)