---
title: "അരികൊമ്പൻ വരുന്നു ; കുമളിക്ക് നെഞ്ചിടിപ്പ്,  നിരോധനാജ്ഞ.."
english_title: "Arikompan comes;Kumali's chest beating, restraining order.."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111690/arikompan-comeskumalis-chest-beating-restraining-order"
published_at: "2023-04-29T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d1fc331306_download.jpg"
keywords: []
---

# അരികൊമ്പൻ വരുന്നു ; കുമളിക്ക് നെഞ്ചിടിപ്പ്,  നിരോധനാജ്ഞ..

> **Lead Summary:** ചിന്നക്കനാലിൽ നിന്ന് പിടിയിലായ അരികൊമ്പനെ കുമളിയിലേക്ക് മാറ്റാൻ തീരുമാനം. ആനയെ കുമളിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി സബ്ബ് കളക്ടർ കുമളി മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുമളിയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള സീനിയറോടെ വനമേഖലയിലാണ് അരികൊമ്പനെ ഇറക്കിവിടുക. ഇതിനായി ഉൾക്കാട്ടിലേക്ക് ജെസിബി ഉപയോഗിച്ച് വഴിവെട്ടിയിരുന്നു.

## Article Content

ചിന്നക്കനാലിൽ നിന്ന് പിടിയിലായ അരികൊമ്പനെ കുമളിയിലേക്ക് മാറ്റാൻ തീരുമാനം. ആനയെ കുമളിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി സബ്ബ് കളക്ടർ കുമളി മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുമളിയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള സീനിയറോടെ വനമേഖലയിലാണ് അരികൊമ്പനെ ഇറക്കിവിടുക. ഇതിനായി ഉൾക്കാട്ടിലേക്ക് ജെസിബി ഉപയോഗിച്ച് വഴിവെട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111690/arikompan-comeskumalis-chest-beating-restraining-order)