---
title: "പാനൂർ ജേസി ഐ പ്രസംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Panur JC organized a speech training camp."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111605/panur-jc-organized-a-speech-training-camp"
published_at: "2023-04-29T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cb0a07a146_57efa9de-c798-4c2e-b092-36b77fda172f_copy.jpg"
keywords: []
---

# പാനൂർ ജേസി ഐ പ്രസംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പാനൂർ ജേസിഐ പ്രസി. കെ. നിയാസ് അധ്യക്ഷത വഹിച്ചു. ആർ ഭവിജേഷ് സ്വാഗതവും, കെ.പി നൗഷാദ് നന്ദിയും പറഞ്ഞു. നാഷണൽ പരിശീലകൻ എം.കെ ദീപക്ക് ക്ലാസിന് നേതൃത്വം നൽകി.

## Article Content

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പാനൂർ ജേസിഐ പ്രസി. കെ. നിയാസ് അധ്യക്ഷത വഹിച്ചു. ആർ ഭവിജേഷ് സ്വാഗതവും, കെ.പി നൗഷാദ് നന്ദിയും പറഞ്ഞു. നാഷണൽ പരിശീലകൻ എം.കെ ദീപക്ക് ക്ലാസിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111605/panur-jc-organized-a-speech-training-camp)