---
title: "പാനൂർ സ്വദേശിയായ മുൻ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ്  ബി.ജെ.പിയിലേക്കെന്ന്.."
english_title: "The former MSF district president from Panur has joined the BJP."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111133/the-former-msf-district-president-from-panur-has-joined-the-bjp"
published_at: "2023-04-26T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644906baedba4_Untitled-1_copy.jpg"
keywords: []
---

# പാനൂർ സ്വദേശിയായ മുൻ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ്  ബി.ജെ.പിയിലേക്കെന്ന്..

> **Lead Summary:** പാനൂർ: മുൻ എം എസ് എഫ് ജില്ലാ പ്രസിഡൻ്റും പാനൂർ സ്വദേശിയുമായ റിയാസ് നെച്ചോളിക്കെതിരെയാണ് പ്രചരണം. ബിജെപി സംസ്ഥാന നേതാവ് പി.കെ കൃഷ്ണദാസിനൊപ്പമുള്ള നെച്ചോളിയുടെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഒരടിസ്ഥാനവുമില്ലെന്നും, വ്യാജ പ്രചരണമാണെന്നും റിയാസ് നെച്ചോളി പറഞ്ഞു. വ്യാജപ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിക സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നെച്ചോളി.

## Article Content

പാനൂർ: മുൻ എം എസ് എഫ് ജില്ലാ പ്രസിഡൻ്റും പാനൂർ സ്വദേശിയുമായ റിയാസ് നെച്ചോളിക്കെതിരെയാണ് പ്രചരണം. ബിജെപി സംസ്ഥാന നേതാവ് പി.കെ കൃഷ്ണദാസിനൊപ്പമുള്ള നെച്ചോളിയുടെ ഫോട്ടോയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഒരടിസ്ഥാനവുമില്ലെന്നും, വ്യാജ പ്രചരണമാണെന്നും റിയാസ് നെച്ചോളി പറഞ്ഞു. വ്യാജപ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിക സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നെച്ചോളി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111133/the-former-msf-district-president-from-panur-has-joined-the-bjp)