---
title: "കണ്ണൂരിൽ മുള്ളൻ പന്നി ബൈക്കിലിടിച്ച്അച്ഛനും,  മകനും ഗുരുതര പരിക്ക്"
english_title: "Father and son seriously injured after being hit by a porcupine bike in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110737/father-and-son-seriously-injured-after-being-hit-by-a-porcupine-bike-in-kannur"
published_at: "2023-04-24T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644673d83c16a_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ മുള്ളൻ പന്നി ബൈക്കിലിടിച്ച്അച്ഛനും,  മകനും ഗുരുതര പരിക്ക്

> **Lead Summary:** കണ്ണൂർ : മുള്ളൻ പന്നി ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകനും പരിക്ക്. ചിറ്റാരിക്കാൽ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അപകടത്തിൽ ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ്, എന്നിവർക്കാണ് പരിക്കേറ്റത്. മകനെ ട്യൂഷൻ സെൻ്ററിലേക്ക് കൂട്ടി പോകുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി

## Article Content

കണ്ണൂർ : മുള്ളൻ പന്നി ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനും മകനും പരിക്ക്. ചിറ്റാരിക്കാൽ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അപകടത്തിൽ ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ്, എന്നിവർക്കാണ് പരിക്കേറ്റത്. മകനെ ട്യൂഷൻ സെൻ്ററിലേക്ക് കൂട്ടി പോകുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110737/father-and-son-seriously-injured-after-being-hit-by-a-porcupine-bike-in-kannur)