---
title: "കുത്തുപറമ്പിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം : യുവാവിനെതിരെ  പോക്സോ"
english_title: "Incident of rape of 13-year-old girl in Kuthuparam: Police have registered a case under POCSO"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109948/incident-of-rape-of-13-year-old-girl-in-kuthuparam-police-have-registered-a-case-under-pocso"
published_at: "2023-04-20T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440d9b411afd_Untitled-1_copy.jpg"
keywords: []
---

# കുത്തുപറമ്പിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം : യുവാവിനെതിരെ  പോക്സോ

> **Lead Summary:** കൂത്തുപറമ്പ് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കച്ചേരിമെട്ടയിലെ ഷമീറിന്റെ പേരിൽ കൂത്തുപറമ്പ് പോലീസ് പോക്സോപ്രകാരം കേസെടുത്തു. എറണാകുളത്ത് താമസക്കാരിയായ പെൺകുട്ടി കഴിഞ്ഞ ഏപ്രിലിൽ മാതാവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്.

## Article Content

കൂത്തുപറമ്പ് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കച്ചേരിമെട്ടയിലെ ഷമീറിന്റെ പേരിൽ കൂത്തുപറമ്പ് പോലീസ് പോക്സോപ്രകാരം കേസെടുത്തു. എറണാകുളത്ത് താമസക്കാരിയായ പെൺകുട്ടി കഴിഞ്ഞ ഏപ്രിലിൽ മാതാവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ പെൺകുട്ടിയെ തൃശ്ശൂരിലെ ചിൽഡ്രൻസ് ഹോമിൽ താമസിപ്പിച്ചിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം ചൈൽഡ്ലൈൻ അധികൃതരോട് അവിടെനിന്നാണ് പറഞ്ഞത്. തുടർന്ന് കൂത്തുപറമ്പ് പോലീസ് കുട്ടിയുടെ മൊഴി എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യു കയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109948/incident-of-rape-of-13-year-old-girl-in-kuthuparam-police-have-registered-a-case-under-pocso)