---
title: "ഭൂമിദിനത്തോടനുബന്ധിച്ച് ചിത്രരചനാ ക്യാമ്പും,  ലേഖന  മത്സരവുമായി  കതിരൂർ പഞ്ചായത്തും, ചെറകും."
english_title: "Painting camp in connection with Earth Day, Katirur Panchayat and Cherak with essay competition."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109913/painting-camp-in-connection-with-earth-day-katirur-panchayat-and-cherak-with-essay-competition"
published_at: "2023-04-20T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440b533a84ee_Untitled-1_copy.jpg"
keywords: []
---

# ഭൂമിദിനത്തോടനുബന്ധിച്ച് ചിത്രരചനാ ക്യാമ്പും,  ലേഖന  മത്സരവുമായി  കതിരൂർ പഞ്ചായത്തും, ചെറകും.

> **Lead Summary:** കതിരൂർ: കതിരൂർ ഗ്രാമപഞ്ചായത്തും, ചെറക് പ്രകൃതി നിരീക്ഷണ ക്ലബ്ബും ഭൂമിദിനമായ ഏപ്രിൽ 22 ന് ഭൂമിയുടെ സംരക്ഷണം എന്ന വിഷയത്തിൽ ലേഖന മത്സരം നടത്തും. പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ലേഖനങ്ങൾ ഏപ്രിൽ 21ന് ഉച്ചക്ക് 3 മണിക്കകം പഞ്ചായത്തിലെത്തിക്കണം. 22 ന് നാലാംമൈൽ കോത്താല മലയിൽ ചിത്രരചനാ ക്യാമ്പും സംഘടിപ്പിക്കും.

## Article Content

കതിരൂർ: കതിരൂർ ഗ്രാമപഞ്ചായത്തും, ചെറക് പ്രകൃതി നിരീക്ഷണ ക്ലബ്ബും ഭൂമിദിനമായ ഏപ്രിൽ 22 ന് ഭൂമിയുടെ സംരക്ഷണം എന്ന വിഷയത്തിൽ ലേഖന മത്സരം നടത്തും. പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ലേഖനങ്ങൾ ഏപ്രിൽ 21ന് ഉച്ചക്ക് 3 മണിക്കകം പഞ്ചായത്തിലെത്തിക്കണം. 22 ന് നാലാംമൈൽ കോത്താല മലയിൽ ചിത്രരചനാ ക്യാമ്പും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109913/painting-camp-in-connection-with-earth-day-katirur-panchayat-and-cherak-with-essay-competition)