---
title: "ഒന്നും പോരാഞ്ഞ് നാളെ മുതൽ  പണി പാലിലും ; പാലിന് വില കൂട്ടി മിൽമ"
english_title: "Nothing is enough and the work will continue from tomorrow;Milma has increased the price of milk"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109568/nothing-is-enough-and-the-work-will-continue-from-tomorrowmilma-has-increased-the-price-of-milk"
published_at: "2023-04-18T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e3e2850bb8_download.jpg"
keywords: []
---

# ഒന്നും പോരാഞ്ഞ് നാളെ മുതൽ  പണി പാലിലും ; പാലിന് വില കൂട്ടി മിൽമ

> **Lead Summary:** കണ്ണൂർ : വില വർധനവിൽ നട്ടം തിരിയുന്ന കേരളീയർക്ക് വിഷു സമ്മാനവുമായി മിൽമയും. നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്.

## Article Content

കണ്ണൂർ : വില വർധനവിൽ നട്ടം തിരിയുന്ന കേരളീയർക്ക് വിഷു സമ്മാനവുമായി മിൽമയും. നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109568/nothing-is-enough-and-the-work-will-continue-from-tomorrowmilma-has-increased-the-price-of-milk)