---
title: "കണ്ണൂരിൽ കസ്തൂരിയുമായി 3 പേർ വനംവകുപ്പ് ഫ്ലൈയിം​ഗ് സ്ക്വാഡിന്റെ പിടിയിൽ "
english_title: "Forest department flying squad nabs 3 persons with musk in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108842/forest-department-flying-squad-nabs-3-persons-with-musk-in-kannur"
published_at: "2023-04-13T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437f37bd6cfb_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ കസ്തൂരിയുമായി 3 പേർ വനംവകുപ്പ് ഫ്ലൈയിം​ഗ് സ്ക്വാഡിന്റെ പിടിയിൽ 

> **Lead Summary:** കണ്ണൂർ :കണ്ണൂരിൽ കസ്തൂരി ഇടപാടിനിടയിൽ മൂന്നു പേർ പിടിയിൽ. എറണാകുളം സ്വദേശി ഹഫ്‌സൽ, തൃശൂർ സ്വദേശി ഷാനവാസ്‌ കണ്ണൂർ ആലക്കോട് സ്വദേശി തോമസ് എന്നിവരെയാണ് വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. ഹഫ്‌സലും ഷാനവാസും കസ്തുരി വാങ്ങാനായി കണ്ണൂർ എത്തിയപ്പോളാണ് പിടിയിലായത്. ഇവരിൽ നിന്നും കസ്തുരിയും കണ്ടെടുത്തു

## Article Content

കണ്ണൂർ :കണ്ണൂരിൽ കസ്തൂരി ഇടപാടിനിടയിൽ മൂന്നു പേർ പിടിയിൽ. എറണാകുളം സ്വദേശി ഹഫ്‌സൽ, തൃശൂർ സ്വദേശി ഷാനവാസ്‌ കണ്ണൂർ ആലക്കോട് സ്വദേശി തോമസ് എന്നിവരെയാണ് വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. ഹഫ്‌സലും ഷാനവാസും കസ്തുരി വാങ്ങാനായി കണ്ണൂർ എത്തിയപ്പോളാണ് പിടിയിലായത്. ഇവരിൽ നിന്നും കസ്തുരിയും കണ്ടെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108842/forest-department-flying-squad-nabs-3-persons-with-musk-in-kannur)