---
title: "മൊബൈൽ ഫോൺ റീട്ടെയ്ലർസ് അസോസിയേഷൻ കേരള  (എം.പി.ആർ.എ.കെ) പാനൂർ യൂണിറ്റ് സംഘടിപ്പിച്ച  ഇഫ്ത്താർ സംഗമം വേറിട്ട കാഴ്ചയായി."
english_title: "The Iftar Sangam organized by Mobile Phone Retailers Association Kerala (MPRAK) Panur unit was a special sight."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108662/the-iftar-sangam-organized-by-mobile-phone-retailers-association-kerala-mprak-panur-unit-was-a-special-sight"
published_at: "2023-04-12T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436c226228f4_44555_copy.jpg"
keywords: []
---

# മൊബൈൽ ഫോൺ റീട്ടെയ്ലർസ് അസോസിയേഷൻ കേരള  (എം.പി.ആർ.എ.കെ) പാനൂർ യൂണിറ്റ് സംഘടിപ്പിച്ച  ഇഫ്ത്താർ സംഗമം വേറിട്ട കാഴ്ചയായി.

> **Lead Summary:** പാനൂർ: പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പന്ന്യന്നൂർ പഞ്ചായത്ത് പ്രസി. സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. എം പി ആർ എ കെ പാനൂർ യൂണിറ്റ് പ്രസിഡണ്ട് അഷ്ക്കർ കക്കണ്ടിയിൽ അധ്യക്ഷനായി. കണ്ണൂർ ജില്ലാ സെക്രട്ടറി താഹിർ കൂത്തുപറമ്പ് - പാനൂർ സ്റ്റേഷനിൽ നിന്നും വിരമിച്ച എസ്.ഐ പി. മനോഹരനെ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്മാരായ പി. വത്സൻ, വി.കെ തങ്കമണി, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി കെ. ബാബു, ജില്ലാ കമ്മിറ്റിയംഗം കെ. മോഹനൻ, എന്നിവർ സംസാരിച്ചു. എം പി ആർ എ കെ സെക്രട്ടറി നജീർ പാനൂർ സ്വാഗതവും, രക്ഷാധികാരി നസീർ ഇടവലത്ത് നന്ദിയും പറഞ്ഞു.

## Article Content

പാനൂർ: പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പന്ന്യന്നൂർ പഞ്ചായത്ത് പ്രസി. സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. എം പി ആർ എ കെ പാനൂർ യൂണിറ്റ് പ്രസിഡണ്ട് അഷ്ക്കർ കക്കണ്ടിയിൽ അധ്യക്ഷനായി. കണ്ണൂർ ജില്ലാ സെക്രട്ടറി താഹിർ കൂത്തുപറമ്പ് - പാനൂർ സ്റ്റേഷനിൽ നിന്നും വിരമിച്ച എസ്.ഐ പി. മനോഹരനെ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്മാരായ പി. വത്സൻ, വി.കെ തങ്കമണി, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി കെ. ബാബു, ജില്ലാ കമ്മിറ്റിയംഗം കെ. മോഹനൻ, എന്നിവർ സംസാരിച്ചു. എം പി ആർ എ കെ സെക്രട്ടറി നജീർ പാനൂർ സ്വാഗതവും, രക്ഷാധികാരി നസീർ ഇടവലത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108662/the-iftar-sangam-organized-by-mobile-phone-retailers-association-kerala-mprak-panur-unit-was-a-special-sight)