---
title: "തലശേരിയിൽ ബോംബ് സ്ഫോടനം ; യുവാവിന് ഗുരുതര പരിക്ക്"
english_title: "Bomb blast in Thalassery;The young man was seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108549/bomb-blast-in-thalasserythe-young-man-was-seriously-injured"
published_at: "2023-04-12T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64363dddec719_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ബോംബ് സ്ഫോടനം ; യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** തലശ്ശേരി: തലശ്ശേരിക്കടുത്ത എരഞ്ഞോളിപ്പാലത്താണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. യുവാവിന് ഗുരുതര പരിക്കേറ്റു. കച്ചുമ്പത്ത് താഴെ വിഷ്ണുവിനാണ് പരിക്കേറ്റത്. കൈപ്പത്തിയും, വിരലുകളും അറ്റു. യുവാവ് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് നിന്ന് പൊട്ടാത്ത നാടൻ ബോംബ് പോലീസ് കണ്ടെടുത്തു. നിർമ്മാണ വേളയിലാണ് സ്ഫോടനമെന്ന നിഗമനത്തിലാണ് പൊലീസ്.

## Article Content

തലശ്ശേരി: തലശ്ശേരിക്കടുത്ത എരഞ്ഞോളിപ്പാലത്താണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. യുവാവിന് ഗുരുതര പരിക്കേറ്റു. കച്ചുമ്പത്ത് താഴെ വിഷ്ണുവിനാണ് പരിക്കേറ്റത്. കൈപ്പത്തിയും, വിരലുകളും അറ്റു. യുവാവ് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് നിന്ന് പൊട്ടാത്ത നാടൻ ബോംബ് പോലീസ് കണ്ടെടുത്തു. നിർമ്മാണ വേളയിലാണ് സ്ഫോടനമെന്ന നിഗമനത്തിലാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108549/bomb-blast-in-thalasserythe-young-man-was-seriously-injured)