---
title: "പുതുച്ചേരി ടൂറിസം വകുപ്പും മയ്യഴി ഭരണകൂടവും ചേർന്ന് നടത്തുന്ന സാഹസിക ടൂറിസം കാർണിവല്ലിന് മാഹിയിൽ  തുടക്കമായി"
english_title: "Adventure tourism carnival organized by Puducherry tourism department and Mayyazhi administration kicks off in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108521/adventure-tourism-carnival-organized-by-puducherry-tourism-department-and-mayyazhi-administration-kicks-off-in-mahi"
published_at: "2023-04-12T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436278901007_Untitled-1_copy.jpg"
keywords: []
---

# പുതുച്ചേരി ടൂറിസം വകുപ്പും മയ്യഴി ഭരണകൂടവും ചേർന്ന് നടത്തുന്ന സാഹസിക ടൂറിസം കാർണിവല്ലിന് മാഹിയിൽ  തുടക്കമായി

> **Lead Summary:** മാഹി: മാഹി പുഴയോര നടപ്പാതയിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ കാർണിവൽ ഉത്ഘാടനം ചെയ്തു. . പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, മുനി.കമ്മീഷണർ സാംഗി പട്ടേരിയ, സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി അഡ്വഞ്ചർ ഫൗണ്ടേഷൻ ഡയറക്ടർ ജയശങ്കർ എന്നിവർ സംസാരിച്ചു സാഹസിക പ്രവർത്തനങ്ങൾ, ജെറ്റ് സ്കീ, കയാക്കിംഗ്, പെയിന്റ്ബോൾ, സോർബിംഗ്, ട്രാംപോളിൻ തുടങ്ങിയ സാഹസിക പരിപാടികൾ ഏപ്രിൽ 13 വരെ നടക്കും.' ദിവസവും വൈകുന്നേരം 3.30 മുതൽ 6:30 വരെയാണ് പരിപാടി നടക്കുക.

## Article Content

മാഹി: മാഹി പുഴയോര നടപ്പാതയിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ കാർണിവൽ ഉത്ഘാടനം ചെയ്തു. . പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, മുനി.കമ്മീഷണർ സാംഗി പട്ടേരിയ, സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി അഡ്വഞ്ചർ ഫൗണ്ടേഷൻ ഡയറക്ടർ ജയശങ്കർ എന്നിവർ സംസാരിച്ചു സാഹസിക പ്രവർത്തനങ്ങൾ, ജെറ്റ് സ്കീ, കയാക്കിംഗ്, പെയിന്റ്ബോൾ, സോർബിംഗ്, ട്രാംപോളിൻ തുടങ്ങിയ സാഹസിക പരിപാടികൾ ഏപ്രിൽ 13 വരെ നടക്കും.' ദിവസവും വൈകുന്നേരം 3.30 മുതൽ 6:30 വരെയാണ് പരിപാടി നടക്കുക.

22-ന് സി.അനിൽ ദാസിൻ്റെ ഗസൽ സന്ധ്യ, 23 ന് കേരള ഫോക്ലോർ അക്കാദമിയുടെ വിവിധ സാംസ്കാരിക / ആയോധന കലാപരിപാടികളും, പ്രശസ്ത ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത പരിപാടിയും വൈകുന്നേരം മാഹി പുഴയോര നടപ്പാതയിൽ നടക്കും അഡ്മിനിസ്ട്രേറ്റർ, കമ്മീഷണർ, പോലീസ് സൂപ്രണ്ട് എന്നിവർ ജെറ്റ് സ്കീയിൽ കയറിയത് ജനങ്ങൾക്ക് കൗതുകമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108521/adventure-tourism-carnival-organized-by-puducherry-tourism-department-and-mayyazhi-administration-kicks-off-in-mahi)