---
title: "സംസ്ഥാനത്ത് കാലവർഷം ഞെട്ടിക്കും ;  ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയെന്ന് പ്രവചനം "
english_title: "Monsoon will shock the state;Above average rain is forecast"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108443/monsoon-will-shock-the-stateabove-average-rain-is-forecast"
published_at: "2023-04-11T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435340bcbf4f_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്ത് കാലവർഷം ഞെട്ടിക്കും ;  ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയെന്ന് പ്രവചനം 

> **Lead Summary:** കേരളം : കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു.

## Article Content

കേരളം : കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108443/monsoon-will-shock-the-stateabove-average-rain-is-forecast)