---
title: "പാനൂരിൽ 3 ടിപ്പർ  ലോറികൾ അടിച്ചു തകർത്തു."
english_title: "3 tipper lorries vandalized in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108371/3-tipper-lorries-vandalized-in-panur"
published_at: "2023-04-11T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434f3fa46a9f_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ 3 ടിപ്പർ  ലോറികൾ അടിച്ചു തകർത്തു.

> **Lead Summary:**  പാനൂർ: പാനൂർ ഗ്രാനൈറ്റ് ക്രഷറിൽ നിർത്തിയിട്ട് മൂന്ന് ടിപ്പർലോറികൾ അടിച്ചുതകർത്തതായി പരാതി. ജില്ലാ ക്രഷർ -ക്വാറി അസോസിയേഷൻ പ്രസിഡന്റ് എം. രാജീവന്റെ ഉടമസ്ഥതയിലുള്ളതാണ് ക്രഷർ. സംഭവത്തിൽ ജില്ലാ അസോസിയേഷൻ പ്രതിഷേധിച്ചു. ടി.എം നാസർ അധ്യക്ഷനാ യി. പി.വി ജ്യോതി ബാബു സംസാരിച്ചു. കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

## Article Content

 പാനൂർ: പാനൂർ ഗ്രാനൈറ്റ് ക്രഷറിൽ നിർത്തിയിട്ട് മൂന്ന് ടിപ്പർലോറികൾ അടിച്ചുതകർത്തതായി പരാതി. ജില്ലാ ക്രഷർ -ക്വാറി അസോസിയേഷൻ പ്രസിഡന്റ് എം. രാജീവന്റെ ഉടമസ്ഥതയിലുള്ളതാണ് ക്രഷർ. സംഭവത്തിൽ ജില്ലാ അസോസിയേഷൻ പ്രതിഷേധിച്ചു. ടി.എം നാസർ അധ്യക്ഷനാ യി. പി.വി ജ്യോതി ബാബു സംസാരിച്ചു. കൊളവല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108371/3-tipper-lorries-vandalized-in-panur)