---
title: "തലശേരിയിൽ ടിപ്പർ ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന അറുപത് കാരൻ മരിച്ചു."
english_title: "A 60-year-old man who was undergoing treatment after being hit by a tipper in Thalassery died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108240/a-60-year-old-man-who-was-undergoing-treatment-after-being-hit-by-a-tipper-in-thalassery-died"
published_at: "2023-04-10T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433e03a7dde9_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ടിപ്പർ ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന അറുപത് കാരൻ മരിച്ചു.

> **Lead Summary:** തലശേരി: ടിപ്പറിടിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായ കാൽനടയാത്രക്കാരൻ ചികിത്സക്കിടെ മരണപ്പെട്ടു . നിട്ടൂർ ഇല്ലിക്കുന്നിലെ പത്മത്തിൽ ദിനേശനാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി മരിച്ചത്. കഴിഞ്ഞ മാർച്ച് 25ന് കൊളശ്ശേരിക്കടുത്ത് ബൈപാസ് നിർമ്മാണ പ്രവർത്തി നടത്തുകയായിരുന്ന ഇ.കെ.കെ. കമ്പനിയുടെ വാഹനം തട്ടിയാണ് അപകടം. മിനിയാണ് ഭാര്യ.

## Article Content

തലശേരി: ടിപ്പറിടിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായ കാൽനടയാത്രക്കാരൻ ചികിത്സക്കിടെ മരണപ്പെട്ടു . നിട്ടൂർ ഇല്ലിക്കുന്നിലെ പത്മത്തിൽ ദിനേശനാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി മരിച്ചത്. കഴിഞ്ഞ മാർച്ച് 25ന് കൊളശ്ശേരിക്കടുത്ത് ബൈപാസ് നിർമ്മാണ പ്രവർത്തി നടത്തുകയായിരുന്ന ഇ.കെ.കെ. കമ്പനിയുടെ വാഹനം തട്ടിയാണ് അപകടം. മിനിയാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108240/a-60-year-old-man-who-was-undergoing-treatment-after-being-hit-by-a-tipper-in-thalassery-died)