---
title: "കെട്ടിട നിർമ്മാണ ഫീസ് പിൻവലിക്കുക, ജലപാത നിർമ്മാണത്തിലെ ആശങ്ക അകറ്റുക ;  സർക്കാറിനെതിരെ എൽ.ജെ.ഡി"
english_title: "Withdrawal of building construction fees, removal of concern in waterway construction;LJD against the government"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107642/withdrawal-of-building-construction-fees-removal-of-concern-in-waterway-constructionljd-against-the-government"
published_at: "2023-04-07T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fcb07c1bf0_Untitled-1_copy.jpg"
keywords: []
---

# കെട്ടിട നിർമ്മാണ ഫീസ് പിൻവലിക്കുക, ജലപാത നിർമ്മാണത്തിലെ ആശങ്ക അകറ്റുക ;  സർക്കാറിനെതിരെ എൽ.ജെ.ഡി

> **Lead Summary:** പാനൂർ : വീടുകളും കെട്ടിടങ്ങളും നിർമിക്കുമ്പോൾ ചുമത്തിയിരുന്ന ഫീസ് കുത്തനെ ഉയർത്തിയത് പിൻവലിക്കണ മെന്നും, ജലപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും, അവരെ വിശ്വാസത്തിൽ എടുക്കാനും തയ്യാറാവണമെന്നും എൽജെഡി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

പാനൂർ : വീടുകളും കെട്ടിടങ്ങളും നിർമിക്കുമ്പോൾ ചുമത്തിയിരുന്ന ഫീസ് കുത്തനെ ഉയർത്തിയത് പിൻവലിക്കണ മെന്നും, ജലപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും, അവരെ വിശ്വാസത്തിൽ എടുക്കാനും തയ്യാറാവണമെന്നും എൽജെഡി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് എൻ.ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, ഒ.പി.ഷീജ, പി. കെ. പ്രവീൺ, കെ. കുമാരൻ, ടി.പി. അനന്തൻ, സി.കെ.ബി. തിലകൻ, എസ്. കുഞ്ഞിരാമൻ, പി.എൻ. മുകു ന്ദൻ, ഉഷ രയരോത്ത്, ജയചന്ദ്രൻ കരിയാട്, വി.പി പ്രേമ കൃഷ്ണൻ, കരുവാങ്കണ്ടി ബാലൻ, പി.ദിനേശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107642/withdrawal-of-building-construction-fees-removal-of-concern-in-waterway-constructionljd-against-the-government)