---
title: "കൃത്രിമ ജലപാത , പാനൂർ മേഖലയിൽ 76 അയൽക്കൂട്ട സമിതികൾ രൂപീകരിക്കും ; ആദ്യ യോഗം ഇന്ന് പന്ന്യന്നൂരിൽ"
english_title: "76 Neighborhood Committees will be formed in the artificial waterway, Panur region;The first meeting is today in Pannianur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107597/76-neighborhood-committees-will-be-formed-in-the-artificial-waterway-panur-regionthe-first-meeting-is-today-in-pannianur"
published_at: "2023-04-07T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fa63993507_a943b20e-574b-4258-af8a-99a8b4f74ae8.jpg"
keywords: []
---

# കൃത്രിമ ജലപാത , പാനൂർ മേഖലയിൽ 76 അയൽക്കൂട്ട സമിതികൾ രൂപീകരിക്കും ; ആദ്യ യോഗം ഇന്ന് പന്ന്യന്നൂരിൽ

> **Lead Summary:** കൃത്രിമ ജലപാതക്കെതിരെ പാനൂർ മേഖലയിൽ സമരം ശക്തമാകുന്നു. പാനൂർ മേഖലയിൽ 76 അയൽക്കൂട്ട കമ്മിറ്റികൾ രൂപീകരിക്കും. ഇന്ന്‌ വൈകുന്നേരം 7 മണിക്ക് പന്ന്യന്നൂർ കണ്ണങ്ങോട്ട് അജയന്റെ വീട്ടിൽവെച്ച് അയൽക്കൂട്ട കമ്മിറ്റി രൂപീകരണത്തിന്റെ ആദ്യ യോഗം നടക്കും.

## Article Content

കൃത്രിമ ജലപാതക്കെതിരെ പാനൂർ മേഖലയിൽ സമരം ശക്തമാകുന്നു. പാനൂർ മേഖലയിൽ 76 അയൽക്കൂട്ട കമ്മിറ്റികൾ രൂപീകരിക്കും. ഇന്ന്‌ വൈകുന്നേരം 7 മണിക്ക് പന്ന്യന്നൂർ കണ്ണങ്ങോട്ട് അജയന്റെ വീട്ടിൽവെച്ച് അയൽക്കൂട്ട കമ്മിറ്റി രൂപീകരണത്തിന്റെ ആദ്യ യോഗം നടക്കും.

യോഗത്തിൽ സമരസമിതിയുടെ ജില്ലാ , മേഖല കമ്മിറ്റി ഭാരവാഹികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകരും പങ്കെടുക്കും. കൃത്രിമ ജലപാതാ വിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമര പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107597/76-neighborhood-committees-will-be-formed-in-the-artificial-waterway-panur-regionthe-first-meeting-is-today-in-pannianur)