---
title: "കേരളാ പൊലീസിന് ബിഗ് സല്യൂട്ട് ; ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീയിട്ട സംഭവത്തിൽ  പ്രതി മണിക്കൂറുകൾക്കകം പിടിയിൽ ?"
english_title: "Big Salute to Kerala Police;Accused in Alappuzha-Kannur Express train fire incident arrested within hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106924/big-salute-to-kerala-policeaccused-in-alappuzha-kannur-express-train-fire-incident-arrested-within-hours"
published_at: "2023-04-03T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ac2b10857c_download_(3).jpg"
keywords: []
---

# കേരളാ പൊലീസിന് ബിഗ് സല്യൂട്ട് ; ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീയിട്ട സംഭവത്തിൽ  പ്രതി മണിക്കൂറുകൾക്കകം പിടിയിൽ ?

> **Lead Summary:** ** **കണ്ണൂര്‍: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീയിട്ട സംഭവത്തിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിലായതായി സൂചന . ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ തീവച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിലുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ പ്രതി മുഹമ്മദ് ഷാരൂഖ്സൈഫിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂരിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതി ഉത്തർപ്രദേശ് നോയിഡ സ്വദേശിയാണ്. കൂടുതൽ കാര്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

## Article Content

** **കണ്ണൂര്‍: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീയിട്ട സംഭവത്തിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിലായതായി സൂചന . ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ തീവച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിലുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ പ്രതി മുഹമ്മദ് ഷാരൂഖ്സൈഫിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കണ്ണൂരിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതി ഉത്തർപ്രദേശ് നോയിഡ സ്വദേശിയാണ്. കൂടുതൽ കാര്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106924/big-salute-to-kerala-policeaccused-in-alappuzha-kannur-express-train-fire-incident-arrested-within-hours)