---
title: "കൊളവല്ലൂർ സ്വദേശിനിയെ കാണാനില്ലെന്ന് പരാതി"
english_title: "Complaint that a native of Kovallur is missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106564/complaint-that-a-native-of-kovallur-is-missing"
published_at: "2023-04-01T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64280b25b0311_Untitled-1_copy.jpg"
keywords: []
---

# കൊളവല്ലൂർ സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** കൊളവല്ലൂർ തൂവക്കുന്ന് സ്വദേശിനി രാധയെ 2 ദിവസമായി കാൺമാനില്ല. കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിൽ കണ്ടവരുണ്ട്. പിന്നീട് അവിടെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടെത്താനായില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, തഴെ കാണുന്ന നമ്പറിലോ അറിയിക്കുക സുരേന്ദ്രൻ 9447724398

## Article Content

കൊളവല്ലൂർ തൂവക്കുന്ന് സ്വദേശിനി രാധയെ 2 ദിവസമായി കാൺമാനില്ല. കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിൽ കണ്ടവരുണ്ട്. പിന്നീട് അവിടെ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടെത്താനായില്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, തഴെ കാണുന്ന നമ്പറിലോ അറിയിക്കുക സുരേന്ദ്രൻ 9447724398

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106564/complaint-that-a-native-of-kovallur-is-missing)