---
title: "കൊട്ടിയൂർ  ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ  അച്ഛനും, മകനും മുങ്ങി മരിച്ചു."
english_title: "Father and son drowned while taking a bath in Bavalipuzhakkayam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106532/father-and-son-drowned-while-taking-a-bath-in-bavalipuzhakkayam"
published_at: "2023-04-01T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427eb03ac762_0f2e4a28-b314-4744-b41f-c31329c886a4.jpg"
keywords: []
---

# കൊട്ടിയൂർ  ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ  അച്ഛനും, മകനും മുങ്ങി മരിച്ചു.

> **Lead Summary:** കണ്ണൂർ: കേളകം ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് , ഇളയ മകൻ നെബിൻ ജോസ് എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

കണ്ണൂർ: കേളകം ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് , ഇളയ മകൻ നെബിൻ ജോസ് എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106532/father-and-son-drowned-while-taking-a-bath-in-bavalipuzhakkayam)