---
title: "പാനൂർ പി ആർ എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു"
english_title: "A study festival was organized at Panur PRM Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106405/a-study-festival-was-organized-at-panur-prm-higher-secondary-school"
published_at: "2023-03-31T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64270448ca62f_19145e16-3156-4757-9f2f-870deef00465_(1).jpg"
keywords: []
---

# പാനൂർ പി ആർ എം ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:**  പാനൂർ: പിടിഎ പ്രസിഡണ്ടും വാർഡംഗവുമായ കെ.കെ സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. പി ആർ എം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപിക എൻ.എസ് മിനിജകുമാരി അധ്യക്ഷയായി. മാനേജ്മെൻ്റ് പ്രതിനിധിയും വാർഡംഗവുമായ പി കെ പ്രവീൺ, ബിപിസി അബ്ദുൽ മുനീർ, എസ് ആർ ജി കൺവീനർ വി.പി യദു കൃഷ്ണ, മദർ പിടിഎ പ്രസിഡൻ്റ് ഉമ്മുകുൽസു എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപകൻ കെ. അബ്ദുള്ള സ്വാഗതവും, കെ.പി സായന്ത് നന്ദിയും പറഞ്ഞു.

## Article Content

 പാനൂർ: പിടിഎ പ്രസിഡണ്ടും വാർഡംഗവുമായ കെ.കെ സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. പി ആർ എം ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനധ്യാപിക എൻ.എസ് മിനിജകുമാരി അധ്യക്ഷയായി. മാനേജ്മെൻ്റ് പ്രതിനിധിയും വാർഡംഗവുമായ പി കെ പ്രവീൺ, ബിപിസി അബ്ദുൽ മുനീർ, എസ് ആർ ജി കൺവീനർ വി.പി യദു കൃഷ്ണ, മദർ പിടിഎ പ്രസിഡൻ്റ് ഉമ്മുകുൽസു എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപകൻ കെ. അബ്ദുള്ള സ്വാഗതവും, കെ.പി സായന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106405/a-study-festival-was-organized-at-panur-prm-higher-secondary-school)