---
title: " ഏപ്രിൽ 5 ന് ഡൽഹിയിൽ നടക്കുന്ന " മസ്ദൂർ - കിസാൻ സംഘർഷ് റാലി " പ്രചരണാർത്ഥം പെരിങ്ങളം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി"
english_title: "On 5th April, Perimalam Joint Samara Samiti organized a foot propaganda march to promote the "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106372/on-5th-april-perimalam-joint-samara-samiti-organized-a-foot-propaganda-march-to-promote-the-masdoor-kisan-sangharsh-rally-in-delhi"
published_at: "2023-03-31T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426e60eeec27_Untitled-1_copy.jpg"
keywords: []
---

#  ഏപ്രിൽ 5 ന് ഡൽഹിയിൽ നടക്കുന്ന " മസ്ദൂർ - കിസാൻ സംഘർഷ് റാലി " പ്രചരണാർത്ഥം പെരിങ്ങളം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി

> **Lead Summary:** > പാനൂർ : ഏപ്രിൽ 5 ന് ഡൽഹിയിൽ നടക്കുന്ന " മസ്ദൂർ - കിസാൻ സംഘർഷ് റാലി " പ്രചരണാർത്ഥം പെരിങ്ങളം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി പ്രചരണ ജാഥ കീഴ്മാടത്ത് കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം.ടി.കെ ബാബു ഉത്ഘാടനം ചെയ്തു, കെ.ടി.കെ മനീഷ് സ്വാഗതവും, അബ്ദുൾ റഹിമാൻ അദ്ധ്യക്ഷതയും വഹിച്ചു. ജാഥാ ലീഡൻ എൻ.അനൂപ് സംസാരിച്ചു, ജാഥയ്ക്ക് വലിയാണ്ടി പീടിക, താഴെ പൂക്കോം, കാട്ടിമുക്ക്, സ്വീകരണം നൽകി ജാഥ കണ്ണം വെള്ളിയിൽ സമാപിച്ചു ജാഥാ കേന്ദ്രങ്ങളിൽ കെ.പി രമേശൻ,കെ.സി രവീന്ദ്രൻ, ശിവദാസൻ മാസ്റ്റർ, അഷറഫ് പൂക്കോം, ഒ.വാസു, എം.ഒ സഹദേവൻ, ആദർശ് എന്നിവർ സംസാരിച്ചു.

## Article Content

> പാനൂർ : ഏപ്രിൽ 5 ന് ഡൽഹിയിൽ നടക്കുന്ന " മസ്ദൂർ - കിസാൻ സംഘർഷ് റാലി " പ്രചരണാർത്ഥം പെരിങ്ങളം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി പ്രചരണ ജാഥ കീഴ്മാടത്ത് കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം.ടി.കെ ബാബു ഉത്ഘാടനം ചെയ്തു, കെ.ടി.കെ മനീഷ് സ്വാഗതവും, അബ്ദുൾ റഹിമാൻ അദ്ധ്യക്ഷതയും വഹിച്ചു. ജാഥാ ലീഡൻ എൻ.അനൂപ് സംസാരിച്ചു, ജാഥയ്ക്ക് വലിയാണ്ടി പീടിക, താഴെ പൂക്കോം, കാട്ടിമുക്ക്, സ്വീകരണം നൽകി ജാഥ കണ്ണം വെള്ളിയിൽ സമാപിച്ചു ജാഥാ കേന്ദ്രങ്ങളിൽ കെ.പി രമേശൻ,കെ.സി രവീന്ദ്രൻ, ശിവദാസൻ മാസ്റ്റർ, അഷറഫ് പൂക്കോം, ഒ.വാസു, എം.ഒ സഹദേവൻ, ആദർശ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106372/on-5th-april-perimalam-joint-samara-samiti-organized-a-foot-propaganda-march-to-promote-the-masdoor-kisan-sangharsh-rally-in-delhi)