---
title: "ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിവാഹിതയെ പീഡിപ്പിച്ചു ; പാനൂർ സ്വദേശി അറസ്റ്റിൽ"
english_title: "He molested a married woman he met through Instagram;A native of Panur was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105955/he-molested-a-married-woman-he-met-through-instagrama-native-of-panur-was-arrested"
published_at: "2023-03-29T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424177199797_Untitled-1_copy.jpg"
keywords: []
---

# ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിവാഹിതയെ പീഡിപ്പിച്ചു ; പാനൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:**  പാനൂർ: പാനൂരിനടുത്ത് ചെണ്ടയാട് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ കെ.പി യാസറിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. മണ്ണാർക്കാട് സ്വദേശിനിയായ യുവതിയിൽ നിന്നു വാങ്ങിയ സ്വർണവും, പണവും തിരികെ നൽകാമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

## Article Content

 പാനൂർ: പാനൂരിനടുത്ത് ചെണ്ടയാട് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ കെ.പി യാസറിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. മണ്ണാർക്കാട് സ്വദേശിനിയായ യുവതിയിൽ നിന്നു വാങ്ങിയ സ്വർണവും, പണവും തിരികെ നൽകാമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105955/he-molested-a-married-woman-he-met-through-instagrama-native-of-panur-was-arrested)