തലശ്ശേരി: കോട്ടയം പൊയിൽ ഏഴാം മൈൽ സ്വദേശി ഒറവ് കുന്ന് ഹാസിൽ കെ അതുലാണ് മരിച്ചത് ഞായറാഴ്ച പുലർച്ചെ മേലൂട്ട് മഠപ്പുരക്ക് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത് പരേതനായ രാമന്റെയും ഷീനയുടെയും മകനാണ് സഹോദരി ശരണ്യ മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിൽ
A resident of Kottayam Poil was hit by a train and died in Thalassery
