---
title: "ചൊക്ലി ഉപജില്ലാ അക്കാദമിക്ക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് യാത്രയയപ്പും, എൽ.എസ്.എസ് യു എസ്.എസ് വിജയികൾക്കുള്ള അനുമോദനവും  നൽകി."
english_title: "Under the auspices of the Chokli Upazila Academy Council, the teachers were felicitated and the LSS USS winners were felicitated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105118/under-the-auspices-of-the-chokli-upazila-academy-council-the-teachers-were-felicitated-and-the-lss-uss-winners-were-felicitated"
published_at: "2023-03-25T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ea8f851035_Untitled-1_copy.jpg"
keywords: []
---

# ചൊക്ലി ഉപജില്ലാ അക്കാദമിക്ക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് യാത്രയയപ്പും, എൽ.എസ്.എസ് യു എസ്.എസ് വിജയികൾക്കുള്ള അനുമോദനവും  നൽകി.

> **Lead Summary:** ചൊക്ലി: ചൊക്ലി ഉപജില്ലാ അക്കാദമിക്ക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് യാത്രയയപ്പും, എൽ.എസ്.എസ് യു എസ്.എസ് വിജയികൾക്കുള്ള അനുമോദനവും നൽകി. ചൊക്ലി യു പി സ്കൂളിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനവും, ഉപഹാര സമർപ്പണവും പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ രമ്യ അധ്യക്ഷയായി. ബിപിസി സുനിൽബാൽ, എച്ച്.എം ഫോറം സെക്രട്ടറി എം.ജയകൃഷ്ണൻ, വിദ്യാഭവൻ ട്രഷറർ എൻ ജിതേന്ദ്രൻ, സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി കെ. രമേശൻ സ്വാഗതവും, ട്രഷറർ വി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി.

## Article Content

ചൊക്ലി: ചൊക്ലി ഉപജില്ലാ അക്കാദമിക്ക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് യാത്രയയപ്പും, എൽ.എസ്.എസ് യു എസ്.എസ് വിജയികൾക്കുള്ള അനുമോദനവും നൽകി. ചൊക്ലി യു പി സ്കൂളിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനവും, ഉപഹാര സമർപ്പണവും പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ രമ്യ അധ്യക്ഷയായി. ബിപിസി സുനിൽബാൽ, എച്ച്.എം ഫോറം സെക്രട്ടറി എം.ജയകൃഷ്ണൻ, വിദ്യാഭവൻ ട്രഷറർ എൻ ജിതേന്ദ്രൻ, സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി കെ. രമേശൻ സ്വാഗതവും, ട്രഷറർ വി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105118/under-the-auspices-of-the-chokli-upazila-academy-council-the-teachers-were-felicitated-and-the-lss-uss-winners-were-felicitated)