---
title: "നഴ്സറി - പ്ലസ്ടു വിദ്യാർത്ഥികൾക്കായി കണ്ണൂർ ജില്ലാ ചിത്ര രചന മത്സരം"
english_title: "Kannur District Picture Writing Competition for Nursery - Plus Two Students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/105070/kannur-district-picture-writing-competition-for-nursery-plus-two-students"
published_at: "2023-03-25T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e7d8ed0388_Untitled-1_copy.jpg"
keywords: []
---

# നഴ്സറി - പ്ലസ്ടു വിദ്യാർത്ഥികൾക്കായി കണ്ണൂർ ജില്ലാ ചിത്ര രചന മത്സരം

> **Lead Summary:** കണ്ണൂർ : നഴ്സറി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ചൈൽഡ് പ്രോട്ടക്ട് ടീം- CPT കണ്ണൂർ ജില്ലാ കമ്മിറ്റി ചിത്രരചനാ മത്സരം നടത്തുന്നു. ഏപ്രിൽ 2 ന് 10 മണി മുതൽ കണ്ണൂരിൽ മുൻസിപ്പൽ ഹൈസ്കൂൾ (കളക്ടറേറ്റ് ഗ്രൗണ്ടിന് മുൻവശം) വെച്ച് നഴ്സറി,(ക്രയോൺസ് ) LP, ( കളർ പെൻസിൽ) UP, HS, HSS(വാട്ടർ കളർ) വിഭാഗത്തിൽ ആയിരിക്കും മത്സരം നടക്കുക.

## Article Content

കണ്ണൂർ : നഴ്സറി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ചൈൽഡ് പ്രോട്ടക്ട് ടീം- CPT കണ്ണൂർ ജില്ലാ കമ്മിറ്റി ചിത്രരചനാ മത്സരം നടത്തുന്നു. ഏപ്രിൽ 2 ന് 10 മണി മുതൽ കണ്ണൂരിൽ മുൻസിപ്പൽ ഹൈസ്കൂൾ (കളക്ടറേറ്റ് ഗ്രൗണ്ടിന് മുൻവശം) വെച്ച് നഴ്സറി,(ക്രയോൺസ് ) LP, ( കളർ പെൻസിൽ) UP, HS, HSS(വാട്ടർ കളർ) വിഭാഗത്തിൽ ആയിരിക്കും മത്സരം നടക്കുക.

ചിത്രരചനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വിദ്യാർത്ഥികൾ കൊണ്ടുവരേണ്ടതാണ് (ബോർഡ്, പെൻസിൽ, ഇറെസർ, കളർ മുതലായവ) മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് മാർച്ച് 30നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് താഴെ ക്കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ... 6282523159 8129253753 9061390750 8138064541

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/105070/kannur-district-picture-writing-competition-for-nursery-plus-two-students)