---
title: "അഴിയൂർ  ചുങ്കത്ത്  ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച ; 20 പവനും, 2 ലക്ഷവും കവർന്നു"
english_title: "A major robbery at the doctor's house at Azhiyur Customs;20 Pawan and 2 lakhs were stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104945/a-major-robbery-at-the-doctors-house-at-azhiyur-customs20-pawan-and-2-lakhs-were-stolen"
published_at: "2023-03-24T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d7db9db521_Untitled-2_copy.jpg"
keywords: []
---

# അഴിയൂർ  ചുങ്കത്ത്  ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച ; 20 പവനും, 2 ലക്ഷവും കവർന്നു

> **Lead Summary:** അഴിയൂർ ചുങ്കത്തെ ഡോ. ജയ്ക്കൽ പ്രഭുവിന്റെ വീട്ടിൽ വൻ കവർച്ച. 20 പവനും, 2 ലക്ഷം രൂപയയും മോഷണം പോയി. മുൻ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഡോക്ടറും കുടുംബവും മുകളിലാണ് ഉറങ്ങാറ്. സ്വർണ്ണവും പണവും താഴെയുള്ള പൂജാമുറിയിലാണ് സൂക്ഷിച്ചത്. വീട്ടിൽ മുളക് പൊടി വിതറിയിട്ടുണ്ട്. ചോമ്പാൽ പോലീസും , വിരലടയാള വിദഗ്ധരും , ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി..

## Article Content

അഴിയൂർ ചുങ്കത്തെ ഡോ. ജയ്ക്കൽ പ്രഭുവിന്റെ വീട്ടിൽ വൻ കവർച്ച. 20 പവനും, 2 ലക്ഷം രൂപയയും മോഷണം പോയി. മുൻ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഡോക്ടറും കുടുംബവും മുകളിലാണ് ഉറങ്ങാറ്. സ്വർണ്ണവും പണവും താഴെയുള്ള പൂജാമുറിയിലാണ് സൂക്ഷിച്ചത്. വീട്ടിൽ മുളക് പൊടി വിതറിയിട്ടുണ്ട്. ചോമ്പാൽ പോലീസും , വിരലടയാള വിദഗ്ധരും , ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104945/a-major-robbery-at-the-doctors-house-at-azhiyur-customs20-pawan-and-2-lakhs-were-stolen)