---
title: "നാളെ ചമ്പാട് മേഖലയിൽ 7 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും "
english_title: "Tomorrow there will be power cut in Champat area from 7 to 5 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104939/tomorrow-there-will-be-power-cut-in-champat-area-from-7-to-5-pm"
published_at: "2023-03-24T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d766705221_Untitled-1_copy.jpg"
keywords: []
---

# നാളെ ചമ്പാട് മേഖലയിൽ 7 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും 

> **Lead Summary:** ചമ്പാട്: ഹൈടെൻഷൻ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ കുണ്ടുകുളങ്ങര, ചന്ത്രോത്ത് മുക്ക്, മനേക്കര ഷെൽട്ടർ, മനേക്കര, പുഞ്ചക്കര, വിദ്യാവിലാസി സ്ക്കൂൾ, സെൻട്രൽ ചമ്പാട്, പുഞ്ചക്കര, പാനൂർ ബ്ലോക്ക് പഞ്ചായത്തോഫീസ്, വിന്നേഴ്സ് ചമ്പാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി.എഞ്ചിനീയർ അറിയിച്ചു.

## Article Content

ചമ്പാട്: ഹൈടെൻഷൻ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ കുണ്ടുകുളങ്ങര, ചന്ത്രോത്ത് മുക്ക്, മനേക്കര ഷെൽട്ടർ, മനേക്കര, പുഞ്ചക്കര, വിദ്യാവിലാസി സ്ക്കൂൾ, സെൻട്രൽ ചമ്പാട്, പുഞ്ചക്കര, പാനൂർ ബ്ലോക്ക് പഞ്ചായത്തോഫീസ്, വിന്നേഴ്സ് ചമ്പാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി.എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104939/tomorrow-there-will-be-power-cut-in-champat-area-from-7-to-5-pm)