---
title: "അനുസ്മരണ സായാഹ്നം ; തായാട്ട് നിർഭയനായ നിരൂപകൻ - കുഞ്ഞിക്കണ്ണൻ വാണിമേൽ "
english_title: "Remembrance Evening;That fearless critic - Kunhikannan Vanimel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104879/remembrance-eveningthat-fearless-critic-kunhikannan-vanimel"
published_at: "2023-03-24T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d3511349ae_8a912c48-3d32-425e-ba3d-50cdc391b7b1.jpg"
keywords: []
---

# അനുസ്മരണ സായാഹ്നം ; തായാട്ട് നിർഭയനായ നിരൂപകൻ - കുഞ്ഞിക്കണ്ണൻ വാണിമേൽ 

> **Lead Summary:** പാനൂർ: നിർഭയനായ നിരൂപകനായിരുന്നു തായാട്ടെന്ന് മാധ്യമ പ്രവർത്തകനും എഴുത്തുകരനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ പറഞ്ഞു. പുരോകമന കലാ സാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയുടെയും നവകേരള വായനശാലയുടെയും ആഭിമുഖ്യത്തിൽ ചമ്പാട് തായാട്ട് ശങ്കരൻ അനുസ്മരണ സായാഹ്നത്തിൽ തായാട്ടിന്റെ സാഹിത്യ ലോകം എന്ന വിഷയത്തിൽ കുഞ്ഞിക്കണ്ണൻ വാണിമേൽ പ്രഭാഷണം നടത്തി.

## Article Content

പാനൂർ: നിർഭയനായ നിരൂപകനായിരുന്നു തായാട്ടെന്ന് മാധ്യമ പ്രവർത്തകനും എഴുത്തുകരനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ പറഞ്ഞു. പുരോകമന കലാ സാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റിയുടെയും നവകേരള വായനശാലയുടെയും ആഭിമുഖ്യത്തിൽ ചമ്പാട് തായാട്ട് ശങ്കരൻ അനുസ്മരണ സായാഹ്നത്തിൽ തായാട്ടിന്റെ സാഹിത്യ ലോകം എന്ന വിഷയത്തിൽ കുഞ്ഞിക്കണ്ണൻ വാണിമേൽ പ്രഭാഷണം നടത്തി.

പവിത്രൻ മൊകേരി , തായാട്ടും ഗ്രന്ഥശാലാ പ്രസ്ഥാനം എന്ന വിഷയണില്ല പാലത്തായി രാമചന്ദ്രൻ തായാട്ടിന്റെ സ്വകാര്യ ചിന്തകൾ വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി. ടി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. ദിനേശൻ സ്വാഗതവും ഇ.ശിവദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104879/remembrance-eveningthat-fearless-critic-kunhikannan-vanimel)