---
title: "വടകരയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ"
english_title: "Youth arrested with ganja in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104755/youth-arrested-with-ganja-in-vadakara"
published_at: "2023-03-23T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c2b6193d04_673f974b-15dc-4c13-b5a4-e8d569a84201.jpg"
keywords: []
---

# വടകരയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** വ​ട​ക​ര : പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​യ്യോ​ളി നി​ടി​യ​ചാ​ലി​ൽ ജ​ഗീ​ഷി​നെ​യാ​ണ് വ​ട​ക​ര എ​സ്.​ഐ സ​ജീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​നെ ക​ണ്ട് ഓ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് അ​ര​യി​ൽ പൊ​തി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.പ​രി​ശോ​ധ​ന​യി​ൽ എ​സ്.​ഐ പ്ര​കാ​ശ​ൻ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ വി.​വി. ഷാ​ജി, അ​നി​ൽ, സി.​പി.​ഒ​മാ​രാ​യ ദീ​പ​ക്, അ​ഷ​റ​ഫ്, നി​തി​ൻ, നി​ഖി​ൽ, ശ്യാം​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

## Article Content

വ​ട​ക​ര : പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​യ്യോ​ളി നി​ടി​യ​ചാ​ലി​ൽ ജ​ഗീ​ഷി​നെ​യാ​ണ് വ​ട​ക​ര എ​സ്.​ഐ സ​ജീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​നെ ക​ണ്ട് ഓ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് അ​ര​യി​ൽ പൊ​തി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.പ​രി​ശോ​ധ​ന​യി​ൽ എ​സ്.​ഐ പ്ര​കാ​ശ​ൻ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ വി.​വി. ഷാ​ജി, അ​നി​ൽ, സി.​പി.​ഒ​മാ​രാ​യ ദീ​പ​ക്, അ​ഷ​റ​ഫ്, നി​തി​ൻ, നി​ഖി​ൽ, ശ്യാം​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104755/youth-arrested-with-ganja-in-vadakara)