---
title: "പാനൂർ നഗരസഭയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ  അലോപ്പതി ഫാർമസിസ്റ്റുകളുടെ ഒഴിവ്"
english_title: "Vacancy of Allopathic Pharmacists in Health Centers of Panur Municipality"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104706/vacancy-of-allopathic-pharmacists-in-health-centers-of-panur-municipality"
published_at: "2023-03-23T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c033a4277c_Untitled-1_copy.jpg"
keywords: []
---

# പാനൂർ നഗരസഭയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ  അലോപ്പതി ഫാർമസിസ്റ്റുകളുടെ ഒഴിവ്

> **Lead Summary:** പാനൂർ നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ അലോപതി ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. ഗവ.അംഗീകൃത യോഗ്യതയുള്ളവർ അസ്സൽ രേഖകളും, പകർപ്പുകളുമായി മാർച്ച് 28 ന് രാവിലെ 10.30 ന് പാനൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഐ.കെ അനിൽകുമാർ അറിയിച്ചു.

## Article Content

പാനൂർ നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ അലോപതി ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. ഗവ.അംഗീകൃത യോഗ്യതയുള്ളവർ അസ്സൽ രേഖകളും, പകർപ്പുകളുമായി മാർച്ച് 28 ന് രാവിലെ 10.30 ന് പാനൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഐ.കെ അനിൽകുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104706/vacancy-of-allopathic-pharmacists-in-health-centers-of-panur-municipality)