---
title: "വിഷം കഴിച്ച ചമ്പാട് സ്വദേശിനി   ചികിത്സയിലിരിക്കെ മരിച്ചു"
english_title: "A native of Champat who was poisoned died while undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104521/a-native-of-champat-who-was-poisoned-died-while-undergoing-treatment"
published_at: "2023-03-22T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ad777e8e60_Untitled-3_copy.jpg"
keywords: []
---

# വിഷം കഴിച്ച ചമ്പാട് സ്വദേശിനി   ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** വിഷം കഴിച്ച ചമ്പാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു. കക്കടവത്ത് കുനിയിൽ വിസ്മയ ആണ് മരിച്ചത്. ഇക്കഴിഞ്ഞ 18 നാണ് വിഷം കഴിച്ച് അവശയായ നിലയിൽ യുവതിയെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

വിഷം കഴിച്ച ചമ്പാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു. കക്കടവത്ത് കുനിയിൽ വിസ്മയ ആണ് മരിച്ചത്. ഇക്കഴിഞ്ഞ 18 നാണ് വിഷം കഴിച്ച് അവശയായ നിലയിൽ യുവതിയെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സയിലിരിക്കെ ഇന്നലെ 2 മണിയോടെയാണ് മരണം സംഭവിച്ചത്. പൊന്ന്യം പാലത്ത് ടയർ കട നടത്തുന്ന ജയകുമാറിന്റയും, സജിതയുടെയും ഏക മകളാണ്. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ രാഹുലിൻ്റെ ഭാര്യയാണ്. മൂന്നു വയസ്സുള്ള യാൻത്ര മകളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104521/a-native-of-champat-who-was-poisoned-died-while-undergoing-treatment)