---
title: "കൂത്തുപറമ്പ് നിയോജക മണ്ഡലം കോൺഗ്രസ് സേവാദൾ പ്രസിഡണ്ടായി  ഭാസ്ക്കരൻ വയലാണ്ടി ചുമതലയേറ്റു"
english_title: "Bhaskaran Vyalandi took charge as the Congress Sevadal President of Koothuparam constituency."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103645/bhaskaran-vyalandi-took-charge-as-the-congress-sevadal-president-of-koothuparam-constituency"
published_at: "2023-03-17T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64149cd142bc1_98cc4259-797f-442f-a4b2-bed173de5f1a.jpg"
keywords: []
---

# കൂത്തുപറമ്പ് നിയോജക മണ്ഡലം കോൺഗ്രസ് സേവാദൾ പ്രസിഡണ്ടായി  ഭാസ്ക്കരൻ വയലാണ്ടി ചുമതലയേറ്റു

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് നിയോജക മണ്ഡലം കോൺഗ്രസ് സേവാദൾ പ്രസിഡണ്ടായി ഭാസ്ക്കരൻ വയലാണ്ടി ചുമതലയേറ്റു ഈസ്റ്റ് ചെണ്ടയാട് പ്രിയദർശിനിയിൽ ചേർന്ന ചടങ്ങ് ഡിസിസി സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി. പ്രകാശൻ, വി. മോഹനൻ, കെ.പി രാമചന്ദ്രൻ, എൻ.പി അനന്തൻ, ഡി സി സി സെക്രട്ടറി ഹരിദാസ് മൊകേരി, സി വി എ ജലീൽ, കെ. ഭാസ്ക്കരൻ, എം. ഉഷ,ടി.എം ബാബുരാജ്, സി. പുരുഷു, ടി.സി കുഞ്ഞിരാമൻ, ജയൻ ചെണ്ടയാട്, ടി.പി രാമചന്ദ്രൻ, കെ.പി വിജീഷ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് നിയോജക മണ്ഡലം കോൺഗ്രസ് സേവാദൾ പ്രസിഡണ്ടായി ഭാസ്ക്കരൻ വയലാണ്ടി ചുമതലയേറ്റു ഈസ്റ്റ് ചെണ്ടയാട് പ്രിയദർശിനിയിൽ ചേർന്ന ചടങ്ങ് ഡിസിസി സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി. പ്രകാശൻ, വി. മോഹനൻ, കെ.പി രാമചന്ദ്രൻ, എൻ.പി അനന്തൻ, ഡി സി സി സെക്രട്ടറി ഹരിദാസ് മൊകേരി, സി വി എ ജലീൽ, കെ. ഭാസ്ക്കരൻ, എം. ഉഷ,ടി.എം ബാബുരാജ്, സി. പുരുഷു, ടി.സി കുഞ്ഞിരാമൻ, ജയൻ ചെണ്ടയാട്, ടി.പി രാമചന്ദ്രൻ, കെ.പി വിജീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103645/bhaskaran-vyalandi-took-charge-as-the-congress-sevadal-president-of-koothuparam-constituency)