---
title: "ലഹള ഉണ്ടാക്കൽ, വ്യാജരേഖ, ഗൂഡാലോചന ;  സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു "
english_title: "Sedition, forgery, conspiracy;Thaliparam police registered a case against Swapna Suresh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103633/sedition-forgery-conspiracythaliparam-police-registered-a-case-against-swapna-suresh"
published_at: "2023-03-17T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414921996f31_download_(12).jpg"
keywords: []
---

# ലഹള ഉണ്ടാക്കൽ, വ്യാജരേഖ, ഗൂഡാലോചന ;  സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു 

> **Lead Summary:** കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസ് എടുത്തു. തളിപ്പറമ്പ് പോലീസ് ആണ് കേസ് എടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ്.

## Article Content

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസ് എടുത്തു. തളിപ്പറമ്പ് പോലീസ് ആണ് കേസ് എടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103633/sedition-forgery-conspiracythaliparam-police-registered-a-case-against-swapna-suresh)