---
title: "ജലപാതക്കെതിരെ മനേക്കര ഒറ്റക്കെട്ട് ; യോഗത്തിൽ  പ്രതിഷേധമിരമ്പി"
english_title: "Manekkara united against waterway;There was a protest at the meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103626/manekkara-united-against-waterwaythere-was-a-protest-at-the-meeting"
published_at: "2023-03-17T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64148790b09a6_48e50039-be8c-4e80-9642-ad0173805b0b.jpg"
keywords: []
---

# ജലപാതക്കെതിരെ മനേക്കര ഒറ്റക്കെട്ട് ; യോഗത്തിൽ  പ്രതിഷേധമിരമ്പി

> **Lead Summary:** മനേക്കര: ജലപാതക്കെതിരെ മനേക്കരയിൽ നടന്ന പൊതുജന കൂട്ടായ്മയിൽ പ്രതിഷേധമിരമ്പി. പന്ന്യന്നൂർ പഞ്ചായത്തോഫീസിന് സമീപം നടന്ന പ്രതിഷേധയോഗത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ സംബന്ധിച്ചു. യോഗത്തിൽ വാർഡ് അംഗം പി.പി സുരേന്ദ്രൻ അധ്യക്ഷനായി. എൻപി രാജൻ, ദിനേശൻ പച്ചോൾ, ഇ.ഗോപാലൻ, സന്തോഷ് ഒടക്കാത്ത്, ഇ. മനീഷ്, കെ.കെ രാജീവൻ എന്നിവർ സംസാരിച്ചു. എൻ.പവിത്രൻ സ്വാഗതം പറഞ്ഞു. പി.പി രമേശൻ ചെയർമാനും, എ.ടി.കെ സന്തോഷ് കൺവീനറായും ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.

## Article Content

മനേക്കര: ജലപാതക്കെതിരെ മനേക്കരയിൽ നടന്ന പൊതുജന കൂട്ടായ്മയിൽ പ്രതിഷേധമിരമ്പി. പന്ന്യന്നൂർ പഞ്ചായത്തോഫീസിന് സമീപം നടന്ന പ്രതിഷേധയോഗത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ സംബന്ധിച്ചു. യോഗത്തിൽ വാർഡ് അംഗം പി.പി സുരേന്ദ്രൻ അധ്യക്ഷനായി. എൻപി രാജൻ, ദിനേശൻ പച്ചോൾ, ഇ.ഗോപാലൻ, സന്തോഷ് ഒടക്കാത്ത്, ഇ. മനീഷ്, കെ.കെ രാജീവൻ എന്നിവർ സംസാരിച്ചു. എൻ.പവിത്രൻ സ്വാഗതം പറഞ്ഞു. പി.പി രമേശൻ ചെയർമാനും, എ.ടി.കെ സന്തോഷ് കൺവീനറായും ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103626/manekkara-united-against-waterwaythere-was-a-protest-at-the-meeting)