---
title: "വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം, സർക്കാർ പരിപാടികളോട് സഹകരിക്കില്ല ; നിയമസഭ 9  മിനിറ്റുനുള്ളിൽ പിരിഞ്ഞു. "
english_title: "Without compromise, the opposition will not cooperate with government programs;The assembly adjourned in 9 minutes."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103505/without-compromise-the-opposition-will-not-cooperate-with-government-programsthe-assembly-adjourned-in-9-minutes"
published_at: "2023-03-17T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413ff5644ca0_download_(5).jpg"
keywords: []
---

# വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം, സർക്കാർ പരിപാടികളോട് സഹകരിക്കില്ല ; നിയമസഭ 9  മിനിറ്റുനുള്ളിൽ പിരിഞ്ഞു. 

> **Lead Summary:** നിയമസഭാ സംഘർഷത്തിൽ വാദി പ്രതിയായെന്ന് പ്രതിപക്ഷ നേതാവ്. ഇന്ന് സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞിരുന്നു.

## Article Content

നിയമസഭാ സംഘർഷത്തിൽ വാദി പ്രതിയായെന്ന് പ്രതിപക്ഷ നേതാവ്. ഇന്ന് സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞിരുന്നു.

പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് ' പറഞ്ഞു. ഇന്ന്, ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനാകാതെ സഭ പിരിയുകയായിരുന്നു. ഇനി തിങ്കളാഴ്ചയാണ് സഭ വീണ്ടും, ചേരുക. എന്നാൽ സഭ ചേരുമ്പോഴും സ്ഥിതി മറിച്ചാകില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ സഹകരണമുണ്ടാകില്ലെന്ന വെളിപ്പെടുത്തൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103505/without-compromise-the-opposition-will-not-cooperate-with-government-programsthe-assembly-adjourned-in-9-minutes)