---
title: "എം എൽ എ മാർക്ക് നേരെ നടന്ന അതിക്രമം ; പാനൂരിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്."
english_title: "Violence committed against MLAs;Congress staged a protest in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103245/violence-committed-against-mlascongress-staged-a-protest-in-panur"
published_at: "2023-03-15T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411dcdd23c04_f233cade-245d-440c-a13a-bb0f27618267.jpg"
keywords: []
---

# എം എൽ എ മാർക്ക് നേരെ നടന്ന അതിക്രമം ; പാനൂരിൽ പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്.

> **Lead Summary:** പാനൂർ: നിയമസഭക്കകത്തും പുറത്തും എം.എൽ.എമാർക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ പാനൂരിൽ പ്രകടനം നടത്തി. നേതാക്കളായ വി.സുരേന്ദ്രൻ, കെ.പി.സാജു, പി.കെ.ഷാഹുൽ ഹമീദ്, സന്തോഷ് കണ്ണം വെള്ളി, സി.വി.എ.ജലീൽ, പ്രീത അeശാക്, കെ.പി.രാമചന്ദ്രൻ, ടി.സി.കുഞ്ഞിരാമൻ, വി.പി.കുമാരൻ.ടി.കെ.അശോകൻ, വിപിൻ.വി, സുരേഷ് ബാബു അണിയാരം നേതൃത്വം നൽകി

## Article Content

പാനൂർ: നിയമസഭക്കകത്തും പുറത്തും എം.എൽ.എമാർക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ പാനൂരിൽ പ്രകടനം നടത്തി. നേതാക്കളായ വി.സുരേന്ദ്രൻ, കെ.പി.സാജു, പി.കെ.ഷാഹുൽ ഹമീദ്, സന്തോഷ് കണ്ണം വെള്ളി, സി.വി.എ.ജലീൽ, പ്രീത അeശാക്, കെ.പി.രാമചന്ദ്രൻ, ടി.സി.കുഞ്ഞിരാമൻ, വി.പി.കുമാരൻ.ടി.കെ.അശോകൻ, വിപിൻ.വി, സുരേഷ് ബാബു അണിയാരം നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103245/violence-committed-against-mlascongress-staged-a-protest-in-panur)