---
title: "നാദാപുരത്ത് മാലിന്യങ്ങൾ റോഡരികിൽ തള്ളി ; വസ്ത്രവ്യാപാരശാലക്ക് 10,000 പിഴ"
english_title: "In Nadapuram, garbage was dumped on the roadside;10,000 fine for garment shop"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103223/in-nadapuram-garbage-was-dumped-on-the-roadside10000-fine-for-garment-shop"
published_at: "2023-03-15T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411c029bd3b2_6abc51f0-62cd-4342-afe0-0f45dfbf491b.jpg"
keywords: []
---

# നാദാപുരത്ത് മാലിന്യങ്ങൾ റോഡരികിൽ തള്ളി ; വസ്ത്രവ്യാപാരശാലക്ക് 10,000 പിഴ

> **Lead Summary:** നാദാപുരം ടൗണിൽ കനറാ ബാങ്കിന് സമീപത്തുള്ള അൽ മസാക്കിൻ വസ്ത്രാലയം പുതുക്കിപ്പണിയു മ്പോൾ ഉണ്ടായ അജൈവ മാലിന്യങ്ങൾ കൂമ്പാരമായി റോഡരികിൽ തള്ളിയത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ് പെക്ടർ കെ സതീഷ് ബാബു എന്നിവർ ഫീൽഡ് പരി ശോധന നടത്തുകയും ഉടമക്ക് നോട്ടീസ് നൽകി പതിനായിരം രൂപ പിഴയിടുയും ചെയ്തു. സുബൈർ പി കെ യുടെതാണ് സ്ഥാപനം. പിഴയ്ക്ക് പുറമെ റോഡരികിലെ മുഴുവൻ മാലിന്യങ്ങളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു

## Article Content

നാദാപുരം ടൗണിൽ കനറാ ബാങ്കിന് സമീപത്തുള്ള അൽ മസാക്കിൻ വസ്ത്രാലയം പുതുക്കിപ്പണിയു മ്പോൾ ഉണ്ടായ അജൈവ മാലിന്യങ്ങൾ കൂമ്പാരമായി റോഡരികിൽ തള്ളിയത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ് പെക്ടർ കെ സതീഷ് ബാബു എന്നിവർ ഫീൽഡ് പരി ശോധന നടത്തുകയും ഉടമക്ക് നോട്ടീസ് നൽകി പതിനായിരം രൂപ പിഴയിടുയും ചെയ്തു. സുബൈർ പി കെ യുടെതാണ് സ്ഥാപനം. പിഴയ്ക്ക് പുറമെ റോഡരികിലെ മുഴുവൻ മാലിന്യങ്ങളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103223/in-nadapuram-garbage-was-dumped-on-the-roadside10000-fine-for-garment-shop)