---
title: "വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചത്  തന്നെ  ; പ്രതി പിടിയിൽ"
english_title: "The vehicles parked in Valapatnam police station premises were set on fire;Accused in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102959/the-vehicles-parked-in-valapatnam-police-station-premises-were-set-on-fireaccused-in-custody"
published_at: "2023-03-14T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64100d97c79bb_download_(4).jpg"
keywords: []
---

# വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചത്  തന്നെ  ; പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂർ: ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ചോളം വാഹനങ്ങളാണ് കത്തിച്ചത്. കാപ്പാ കേസിലെ പ്രതി ചാണ്ടി ഷമീം ആണ് വാഹനങ്ങൾ കത്തിച്ചത്.

## Article Content

കണ്ണൂർ: ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ചോളം വാഹനങ്ങളാണ് കത്തിച്ചത്. കാപ്പാ കേസിലെ പ്രതി ചാണ്ടി ഷമീം ആണ് വാഹനങ്ങൾ കത്തിച്ചത്.

പൊലീസ് ഇയാളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102959/the-vehicles-parked-in-valapatnam-police-station-premises-were-set-on-fireaccused-in-custody)