---
title: "ചൊക്ലി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണയുമായി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി"
english_title: "Kodiyeri Block Congress Committee staged a protest dharna in front of Chokli Post Office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102953/kodiyeri-block-congress-committee-staged-a-protest-dharna-in-front-of-chokli-post-office"
published_at: "2023-03-14T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641008cdde9ba_4fb8872b-a9b0-468f-b475-844624262cce.jpg"
keywords: []
---

# ചൊക്ലി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണയുമായി കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** ചൊക്ലി: കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊക്ലി പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.

## Article Content

ചൊക്ലി: കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊക്ലി പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് വി.സി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.KPCC മെമ്പർ വി.രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ: സി.ടി.സജിത്ത്, അഡ്വ: കെ.ഷുഹൈബ്, കെ.ശശിധരൻ മാസ്റ്റർ, ഷാജി.എം.ചൊക്ലി ,സി.പി.പ്രസീൽ ബാബു. എന്നിവർ സംസാരിച്ചു.

അഡ്വ: സി.ജി അരുൺ, വി.ദിവാകരൻ മാസ്റ്റർ, കെ.എം പവിത്രൻ മാസ്റ്റർ, ടി.പി. വസന്ത, എൻ കെ പ്രേമൻ, കെ.എം ചന്ദ്രൻ മാസ്റ്റർ, പി.ഭരതൻ', വി.കെ.രാജേന്ദ്രൻ, എം.ഉദയകുമാർ, സന്ദീപ് കോടിയേരി ', ടി.പി.പ്രേമനാഥൻ മാസ്റ്റർ, എം.പി പ്രമോദ്, പി.ദിനേശൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102953/kodiyeri-block-congress-committee-staged-a-protest-dharna-in-front-of-chokli-post-office)