---
title: "കെ എസ് ടി എ  പാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു"
english_title: "Under the leadership of KSTA Panur Upazila Committee, a leadership meeting was organized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102935/under-the-leadership-of-ksta-panur-upazila-committee-a-leadership-meeting-was-organized"
published_at: "2023-03-14T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ff1e8cbcf3_23a820e3-502a-4f29-950b-aca1389fa85d.jpg"
keywords: []
---

# കെ എസ് ടി എ  പാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ: പാനൂർ യു പി സ്കൂളിൽ സിപിഎം കണ്ണൂർ ജില്ലാ സിക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ യുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സംസ്ഥാന അധ്യാപക കലാകായിക മത്സരങ്ങളിൽ വിജയികളായ അധ്യാപകർക്കുള്ള അനുമോദനവും നടന്നു.

## Article Content

പാനൂർ: പാനൂർ യു പി സ്കൂളിൽ സിപിഎം കണ്ണൂർ ജില്ലാ സിക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ യുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സംസ്ഥാന അധ്യാപക കലാകായിക മത്സരങ്ങളിൽ വിജയികളായ അധ്യാപകർക്കുള്ള അനുമോദനവും നടന്നു.

ഉപജില്ല സിക്രട്ടറി കെ റിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലാവേദി കൺവീനർ ടി.വി സഖീഷ് , ഉപജില്ലാ കലാവേദി കൺവീനർ കെ.എം സുനലൻ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ടി. രജില, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.കെ ബിജേഷ്, കെ ടി ശ്രീവത്സൻ, ജില്ലാ കമ്മിറ്റി അംഗം കെ അനിത, ഉപജില്ലാ പ്രസിഡൻറ് അമൃത ചന്ദ്ര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102935/under-the-leadership-of-ksta-panur-upazila-committee-a-leadership-meeting-was-organized)