---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു;  പാർപ്പിട -  കൃഷി മേഖലകൾക്ക് ഊന്നൽ"
english_title: "Pannyannoor Grama Panchayat presented budget 2023 - 24 years;Emphasis on residential and agricultural sectors"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102856/pannyannoor-grama-panchayat-presented-budget-2023-24-yearsemphasis-on-residential-and-agricultural-sectors"
published_at: "2023-03-13T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f35275c518_IMG-20230313-WA0046.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു;  പാർപ്പിട -  കൃഷി മേഖലകൾക്ക് ഊന്നൽ

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു 24,50,54,805 രൂപ വരവും, 23,61,57,300 രൂപ ചിലവും 88,97,505 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് കെ.പി രമ അവതരിപ്പിച്ചത്. പാർപ്പിട മേഖലക്കാണ് ബജറ്റിൽ ഊന്നൽ നൽകുന്നത്. 1,95,75000 രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. കൃഷിയും അനുബന്ധ മേഖലകൾക്കുമായി 17, 14,000 രൂപയും, റോഡിന് 66,56,600 രൂപയും, മൃഗ - ക്ഷീര സംരക്ഷണത്തിന് 10 ലക്ഷം രൂപയും ആരോഗ്യമേഖലയ്ക്ക് 22 ലക്ഷവും നീക്കിവച്ചിട്ടുണ്ട്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു 24,50,54,805 രൂപ വരവും, 23,61,57,300 രൂപ ചിലവും 88,97,505 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് കെ.പി രമ അവതരിപ്പിച്ചത്. പാർപ്പിട മേഖലക്കാണ് ബജറ്റിൽ ഊന്നൽ നൽകുന്നത്. 1,95,75000 രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. കൃഷിയും അനുബന്ധ മേഖലകൾക്കുമായി 17, 14,000 രൂപയും, റോഡിന് 66,56,600 രൂപയും, മൃഗ - ക്ഷീര സംരക്ഷണത്തിന് 10 ലക്ഷം രൂപയും ആരോഗ്യമേഖലയ്ക്ക് 22 ലക്ഷവും നീക്കിവച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസി.സി.കെ അശോകൻ അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി സുരേന്ദ്രൻ, കെ.കെ മണിലാൽ, എം വി ബീന എന്നിവർ സംസാരിച്ചു.പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു; പാർപ്പിട - കൃഷി മേഖലകൾക്ക് ഊന്നൽപന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു; പാർപ്പിട - കൃഷി മേഖലകൾക്ക് ഊന്നൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102856/pannyannoor-grama-panchayat-presented-budget-2023-24-yearsemphasis-on-residential-and-agricultural-sectors)