---
title: "പൊലീസിൻ്റെ ജാഗ്രത ; കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ"
english_title: "Police vigilance;Accused arrested during robbery attempt at jewelery in Koothuparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102822/police-vigilanceaccused-arrested-during-robbery-attempt-at-jewelery-in-koothuparam"
published_at: "2023-03-13T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ee2a087352_Untitled-1_copy.jpg"
keywords: []
---

# പൊലീസിൻ്റെ ജാഗ്രത ; കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ.കർണാടക ചിക്കബലപുര സ്വദേശി ഹരീഷിനെ ആണ് കൂത്തുപറമ്പ് എസ് ഐ എബിനും സംഘവും അറസ്റ്റുചെയ്തത് . ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. കൂത്തുപറമ്പ് തലശ്ശേരി റോഡിലെ ഷബീന ജ്വല്ലറിയിൽ ആയിരുന്നു കവർച്ചാശ്രമം.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ.കർണാടക ചിക്കബലപുര സ്വദേശി ഹരീഷിനെ ആണ് കൂത്തുപറമ്പ് എസ് ഐ എബിനും സംഘവും അറസ്റ്റുചെയ്തത് . ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. കൂത്തുപറമ്പ് തലശ്ശേരി റോഡിലെ ഷബീന ജ്വല്ലറിയിൽ ആയിരുന്നു കവർച്ചാശ്രമം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102822/police-vigilanceaccused-arrested-during-robbery-attempt-at-jewelery-in-koothuparam)