---
title: "കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ  ബിജെപി പ്രവർത്തകനും, ഭാര്യക്കും പരിക്കേറ്റ സംഭവത്തിൽ  സമഗ്രാന്വേഷണം വേണമെന്ന് കോൺഗ്രസ്"
english_title: "The Congress wants a comprehensive inquiry into the incident in which a BJP worker and his wife were injured in an explosion during bomb making in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102784/the-congress-wants-a-comprehensive-inquiry-into-the-incident-in-which-a-bjp-worker-and-his-wife-were-injured-in-an-explosion-during-bomb-making-in-kannur"
published_at: "2023-03-13T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ebecd25638_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനത്തിൽ  ബിജെപി പ്രവർത്തകനും, ഭാര്യക്കും പരിക്കേറ്റ സംഭവത്തിൽ  സമഗ്രാന്വേഷണം വേണമെന്ന് കോൺഗ്രസ്

> **Lead Summary:** കാക്കയങ്ങാട്ടെ സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. സംഭവം മൂടിവെക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലീസിൻ്റെ ഭാഗത്തു നിന്നും കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

കാക്കയങ്ങാട്ടെ സ്ഫോടനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. സംഭവം മൂടിവെക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലീസിൻ്റെ ഭാഗത്തു നിന്നും കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102784/the-congress-wants-a-comprehensive-inquiry-into-the-incident-in-which-a-bjp-worker-and-his-wife-were-injured-in-an-explosion-during-bomb-making-in-kannur)