---
title: "ത്രിപുരയിലെ അക്രമം  ; പാനൂരിൽ പ്രതിഷേധ പ്രകടനം"
english_title: "Violence in Tripura;Protest demonstration in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102713/violence-in-tripuraprotest-demonstration-in-panur"
published_at: "2023-03-12T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640dd8448fd1e_7bb5e0c4-5e05-4f1c-b2c0-7d7fc23009be.jpg"
keywords: []
---

# ത്രിപുരയിലെ അക്രമം  ; പാനൂരിൽ പ്രതിഷേധ പ്രകടനം

> **Lead Summary:** പാനൂർ: ത്രിപുരയിൽ ആർ.എസ്.എസ് നടത്തുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും, ആക്രമത്തിലും പ്രതിഷേധിച്ച് സി പി എം പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് പി.ഹരീന്ദ്രൻ, കെ.ഇ കുഞ്ഞബ്ദുള്ള, എ.രാഘവൻ, എ. ശൈലജ, എൻ.അനിൽകുമാർ, വി.കെ രാഗേഷ്, എൻ അനൂപ് എന്നിവർ നേതൃത്വം നൽകി

## Article Content

പാനൂർ: ത്രിപുരയിൽ ആർ.എസ്.എസ് നടത്തുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും, ആക്രമത്തിലും പ്രതിഷേധിച്ച് സി പി എം പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് പി.ഹരീന്ദ്രൻ, കെ.ഇ കുഞ്ഞബ്ദുള്ള, എ.രാഘവൻ, എ. ശൈലജ, എൻ.അനിൽകുമാർ, വി.കെ രാഗേഷ്, എൻ അനൂപ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102713/violence-in-tripuraprotest-demonstration-in-panur)