---
title: "പാനൂരെ ബി എം എസ് പ്രവർത്തകനായിരുന്ന വി.സി വിനയൻ്റെ പതിനഞ്ചാം ബലിദാന ദിനം ആചരിച്ചു"
english_title: "Panure BMS worker VC Vinayan's 15th Sacrifice Day observed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102653/panure-bms-worker-vc-vinayans-15th-sacrifice-day-observed"
published_at: "2023-03-12T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d862551ae5_bea12788-1d20-4a69-8498-97f0de4bf5db.jpg"
keywords: []
---

# പാനൂരെ ബി എം എസ് പ്രവർത്തകനായിരുന്ന വി.സി വിനയൻ്റെ പതിനഞ്ചാം ബലിദാന ദിനം ആചരിച്ചു

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് അരയാക്കൂലിലെ ബി.എം.എസ് പ്രവർത്തകനായിരുന്ന വി.സി വിനയൻ്റെ പതിനഞ്ചാം ബലിദാന ദിനം ആചരിച്ചു. 2008 മാർച്ച് 12ന് വൈകീട്ടാണ് സി പി എം പ്രവർത്തകരുടെ വെട്ടേറ്റ് വിനയൻ കൊല്ലപ്പെടുന്നത്.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് അരയാക്കൂലിലെ ബി.എം.എസ് പ്രവർത്തകനായിരുന്ന വി.സി വിനയൻ്റെ പതിനഞ്ചാം ബലിദാന ദിനം ആചരിച്ചു. 2008 മാർച്ച് 12ന് വൈകീട്ടാണ് സി പി എം പ്രവർത്തകരുടെ വെട്ടേറ്റ് വിനയൻ കൊല്ലപ്പെടുന്നത്.

ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ് ബൗദ്ധിക്ക് നടത്തി. വി പി ഷാജി, കെ.സി വിഷ്ണു, മണ്ഡൽ കാര്യവാഹ് അതുൽ പന്ന്യന്നൂർ, ഒടക്കാത്ത് സന്തോഷ്, സിദ്ധാർത്ഥ്, സതീശൻ മനേക്കര, പി. സന്തോഷ്, എൻ.പി ശ്രീജേഷ്, എൻ.രതി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102653/panure-bms-worker-vc-vinayans-15th-sacrifice-day-observed)