---
title: "ഒന്നു മുതൽ 9 വരെ സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിളിൽ അടിമുടി  മാറ്റം "
english_title: "Drastic change in school annual examination timetable from 1st to 9th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102498/drastic-change-in-school-annual-examination-timetable-from-1st-to-9th"
published_at: "2023-03-11T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c3218c5bd5_af29569a-32cf-4e94-a3d9-a80f4e27f453.jpg"
keywords: []
---

# ഒന്നു മുതൽ 9 വരെ സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിളിൽ അടിമുടി  മാറ്റം 

> **Lead Summary:** ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ച്​ 13ന്​ തുടങ്ങുന്ന വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക്​ വരുന്ന സാഹചര്യത്തിലാണ്​ ടൈംടേബിളിൽ മാറ്റം വരുത്തിയത്​.

## Article Content

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ച്​ 13ന്​ തുടങ്ങുന്ന വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക്​ വരുന്ന സാഹചര്യത്തിലാണ്​ ടൈംടേബിളിൽ മാറ്റം വരുത്തിയത്​.

ഉച്ചക്ക്​ 1.30 മുതലാണ്​ പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ 2.15 മുതലും. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in ൽ ലഭ്യമാണ്​.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102498/drastic-change-in-school-annual-examination-timetable-from-1st-to-9th)